എസ് ഡി പി ഐ അനുഭാവിയുടെ ഹോട്ടൽ അടപ്പിക്കാൻ പോയ മൂന്ന് ബിജെപിക്കാർക്ക് കുത്തേറ്റു

  • 144
    Shares

തൃശ്ശൂരിൽ എസ് ഡി പി ഐ അനുഭാവിയുടെ ഹോട്ടൽ അടപ്പിക്കാൻ പോയ മൂന്ന് ബിജെപിക്കാർക്ക് കുത്തേറ്റു. വാടനപ്പള്ളിയിലാണ് സംഭവം. ശ്രീജിത്ത്, സുജിത്ത്, രജീഷ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *