കൊല്ലത്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ബിജെപിക്കാരുടെ കൂവൽ; ന്യായീകരിക്കാനില്ലെന്ന് ശ്രീധരൻ പിള്ള

  • 43
    Shares

കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ ബിജെപിക്കാർ കൂവിയതിനെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ജനാധിപത്യ സംവിധാനത്തിൽ സംഭവത്തെ ന്യായീകരിക്കാനാകില്ല. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂവിയത് ന്യായീകരിക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *