കോഴിക്കോട് ചോമ്പാല പോലീസ് സ്‌റ്റേഷൻ വളപ്പിൽ സ്‌ഫോടനം

  • 7
    Shares

കോഴിക്കോട് വടകരയിൽ പോലീസ് സ്‌റ്റേഷൻ വളപ്പിൽ ബോംബ് സ്‌ഫോടനം. ചോമ്പാല പോലീസ് സ്‌റ്റേഷൻ വളപ്പിലാണ് സ്‌ഫോടനം നടന്നത്. സ്‌റ്റേഷന് പുറകിൽ മാലിന്യങ്ങൾക്കിടയിൽ കിടന്ന ബോംബാണ് പൊട്ടിയത്. സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന് വിള്ളലുണ്ടായിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *