മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ ബോട്ടിടിച്ച് ഒരാൾ മരിച്ചു

  • 7
    Shares

കൊല്ലം: പള്ളിത്തോട്ടത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ ബോട്ടിടിച്ച് ഒരാൾ മരിച്ചു. ബൈജുവാണ് മരിച്ചത്. ഇടിച്ച ശേഷം ബോട്ട് നിർത്താതെ പോകുകയായിരുന്നു.

ബുധനാഴ്ച രാവിലെയാണ് സംഭവം. മൂന്ന് പേരാണ് അപകടസമയത്ത് വള്ളത്തിലുണ്ടായിരുന്നത്. സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന മറ്റൊരു വള്ളത്തിലെ ആളുകളാണ് പരുക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചത്. അതേസമയം ബൈജുവിനെ രക്ഷിക്കാനായില്ല. ഇടിച്ച ബോട്ട് കണ്ടെത്താനുള്ള ശ്രമം തീരദേശ പോലീസ് ആരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *