ബിജെപി നേതാവും എംപിയുമായ വി മുരളീധരന്റെ വീടിന് നേരെ ബോംബേറ്

Loading...
  • 12
    Shares

ബിജെപി നേതാവ് വി മുരളീധരൻ എംപിയുടെ വീടിന് നേരെ ബോംബേറ്. തലശ്ശേരി എരഞ്ഞോളി വാടിയിൽപിടീകയിലെ തറവാട് വീടിന് നേരെയാണ് ബോംബേറുണ്ടായത്. മുരളീധരന്റെ പെങ്ങളും ഭർത്താവും ആക്രമണസമയം വീട്ടിലുണ്ടായിരുന്നു

സിപിഎം നേതാക്കളായ ഷംസീർ, പി ശശി എന്നിവരുടെ വീടിന് നേരെ ബോംബേറ് നടന്നതിന് പിന്നാലെയാണ് മുരളീധരൻ വീടിന് നേരെയും ബോംബേറുണ്ടായിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *