ശ്രീനാരായണഗുരു സമാധി വാർഷിക ദിനാചരണം; ഡോ. ബോബി ചെമ്മണൂർ അന്നദാനം നിർവ്വഹിച്ചു

  • 8
    Shares

തൃശൂർ : ശ്രീനാരായണ ഗുരുദേവന്റെ 90മത് മഹാസമാധി വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കൂർക്കഞ്ചേരി ശ്രീനാരായണ ഭക്ത പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമൂഹസദ്യയുടെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെബി മോഹൻദാസ് നിർവ്വഹിച്ചു. ചടങ്ങിൽ ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു. തുടർന്ന് അദ്ദേഹം അന്നദാനം നടത്തി.

ചടങ്ങിൽ യോഗം പ്രസിഡന്റ് പിവി ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് തോപ്പിൽ പീതാംബരൻ നന്ദിയും പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *