കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

  • 29
    Shares

കൊച്ചി മണ്ണൂരിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ. ഇന്റലിജൻസ് വിവരത്തെ തുടർന്ന് കുന്നത്തുനാട് സിഐ ആസാം ആണ് ഇവരെ അറസ്റ്റു ചെയ്തത്. ആസാമിൽ നിന്നെത്തിയ ഇവർ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു

ആസാം പോലീസാണ് കേരളാ പോലീസിന് വിവരം നൽകിയത്. നിരവധി കൊലപാതക കേസുകളിലടക്കം പ്രതികളാണ് പിടിയിലായവർ. ഇതര സംസ്ഥാന തൊഴിലാളികൾ എന്ന പേരിലാണ് ഇവർ കൊച്ചിയിൽ എത്തിയത്. 15 ദിവസമായി ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *