കൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേർക്ക് ബോംബേറ്

  • 14
    Shares

കോഴിക്കോട് കൊയിലാണ്ടിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. കൊയിലിവീട്ടിൽ അതുലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെയാണ് വീടിന് നേർക്ക് ബോംബെറിഞ്ഞത്. സ്‌ഫോടനത്തിൽ വീടിന്റെ മുൻവശത്തെ വാതിലുകൾ തകർന്നു.

സംഘപരിവാർ ഹർത്താലിനെ തുടർന്നു പേരാമ്പ്ര, കൊയിലാണ്ടി പ്രദേശത്ത് സംഘർഷം തുടരുകയാണ്. സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലാണ് സംഘർഷം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *