കൊയിലാണ്ടിയിൽ സിപിഎം-ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്

  • 9
    Shares

കൊയിലാണ്ടിയിൽ സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്. സിപിഎമ്മിന്റെ നഗസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുവിന്റെ വീടന് നേർക്കും ബിജെപി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്.

പുലർച്ചെയായിരുന്നു ആക്രമണം. സംഘപരിവാർ നടത്തിയ കലാപ ഹർത്താലിനെ തുടർന്നാണ് സിപിഎം ബിജെപി സംഘർഷം ഉടലെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *