കോഴിക്കോട് തൂണേരിയിൽ ലീഗ് ഓഫീസിന് നേരെ ബോംബേറ്

  • 12
    Shares

കോഴിക്കോട് തൂണേരിയിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഓഫീസിന്റെ ജനൽച്ചില്ലുകൾക്ക് കേടുപറ്റി. ബുധനാഴ്ച രാത്രിയാണ് ബോംബേറ് നടന്നത്. സംഭവത്തിന് പിന്നിൽ ഡി വൈ എഫ് ഐയാണെന്ന് ലീഗ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു ഇതിന്റെ തുടർച്ചയായാണ് സംഭവം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *