കണ്ണൂരിൽ അക്രമപരമ്പര തുടരുന്നു; ഷംസീർ എംഎൽഎയുടെയും പി ശശിയുടെയും വീടുകൾക്ക് നേരെ ബോംബേറ്

Loading...
  • 8
    Shares

കണ്ണൂരിൽ സിപിഎം നേതാവും എംഎൽഎയുമായ എഎൻ ഷംസീറിന്റെയും സിപിഎം മുൻ ജില്ലാ സെക്രട്ടറി പി ശശിയുടെയും വീടുകൾക്ക് നേരെ ബോംബേറ്. ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. അക്രമണസമയത്ത് ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.

ഷംസീറിന്റെ വീട് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പി ശശിയുടെ വീടിന് നേരെയും ആക്രമണം നടന്നത്. തലശ്ശേരി കോടതി പരിസരത്തുള്ള വീടിന് നേരെയാണ് ആക്രമണം നടന്നത്. കണ്ണൂരിൽ തന്നെ പെരുമ്പറമ്പിൽ സിപിഎം പ്രവർത്തകനായ വിശാഖിന് വെട്ടേറ്റു. തലശ്ശേരിയിൽ സിപിഎം നേതാവിന്റെ വീട് അടിച്ചു തകര്ത്തു. തിരുവങ്ങാട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടാണ് തകർത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *