അടൂരിൽ എസ് ഐയുടെ വീടിന് നേർക്ക് ബോംബേറ്; ജനൽച്ചില്ലുകൾ തകർന്നു

  • 11
    Shares

അടൂരില്‍ പോലീസുദ്യോഗസ്ഥന്റെ വീടിന് നേര്‍ക്ക് ബോംബേറ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ വേണുവിന്റെ വീടിന് നേര്‍ക്കാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പെട്രോള്‍ ബോംബാണ് വീടിന് നേര്‍ക്കെറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *