ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി; ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരുക്ക്

  • 14
    Shares

കുറ്റ്യാടി കാക്കുനിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്ന് ലീഗ് പ്രവർത്തകർക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് സംഭവം. ലീഗ് പ്രവർത്തകനായ അബ്ദുള്ള മുസല്യാരുടെ പറമ്പിലാണ് സ്‌ഫോടനം നടന്നത്. അബ്ദുള്ള മുസല്യാരുടെ സാലിം, മുനീർ, മറ്റൊരു ലീഗ് പ്രവർത്തകനുമാണ് പരുക്കേറ്റത്.

സാലിമിന്റെ കൈപ്പത്തി സ്‌ഫോടനത്തിൽ തകർന്നു. പോലീസ് എത്തുമ്പോഴേക്കും ലീഗുകാർ സ്ഥലമൊക്കെ വൃത്തിയാക്കി കേസിൽ നിന്നൊഴിവാകാനുള്ള ശ്രമം നടത്തിയെങ്കിലും ഇത് വിലപ്പോയില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *