കളിച്ചുകൊണ്ടിരിക്കെ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരുക്ക്

  • 9
    Shares

കണ്ണൂർ: മട്ടന്നൂരിൽ കളിച്ചു കൊണ്ടിരിക്കെ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരുക്ക്. വിജിൽ എന്ന പതിനാലുവയസ്സുകാരനാണ് പരുക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പിൽ കിടന്ന ബോംബ് വിജിൽ അറിയാതെ കയ്യിലെടുക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം കണ്ണൂർ എ കെ ജി ആശുപത്രിയിലേക്കും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടികൽക്ക് പരുക്കേൽക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *