തലശ്ശേരിയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളിക്ക് പരുക്ക്

തലശ്ശേരിയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്‌ഫോടനം. തടശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനം. കോഴിക്കോട് സ്വദേശി മനോജിനാണ് പരുക്കേറ്റത്. മനോജിന്റെ രണ്ട് കൈകൾക്കും ഗുരുതര പരുക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *