മീൻ പിടിത്തത്തെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു

  • 7
    Shares

തിരുവനന്തപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു. കാട്ടാക്കട ചന്ദ്രമംഗലം സ്വദേശികളായ അഭിലാഷ്, അനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെയ്യാർ കടവിൽ മീൻ പിടിക്കുന്നതിനെ ചൊല്ലി ഇന്നലെ ചിലരുമായി ഇവർ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *