അമിത വേഗതയിൽ വന്ന ബസ് തടഞ്ഞു പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി; ഡ്രൈവർക്ക് ഹെവി ലൈസൻസ് പോലുമില്ല

കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ അമിത വേഗതയിൽ പാഞ്ഞുവന്ന ബസ് തടഞ്ഞുനിർത്തി പരിശോധിച്ച മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഞെട്ടി. ഒപ്പം യാത്രക്കാരും. അമിത വേഗതയിൽ ബസ് ഓടിച്ചുവന്ന ഡ്രൈവർക്ക് വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് പോലുമുണ്ടായിരുന്നില്ല

ദേശീയപാതയിൽ ചെങ്ങോട്ടുകാവിൽ വെച്ച് നടന്ന പരിശോധനക്കിടെയാണ് കോഴിക്കോട്-തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *