മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ബസുടമകൾ; സമരം നടത്തുമെന്ന് മുന്നറിയിപ്പ്

  • 7
    Shares

ഇന്ധനവില വർധനവ് തുടരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ. ചാർജ് വർധനയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബസുമടകൾ അറിയിച്ചു

ഈ മാസം 30നകം തീരുമാനമായില്ലെങ്കിൽ സ്വകാര്യ ബസുകൾ നിരത്തിലിറക്കില്ലെന്ന് മുന്നറയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ചാർജ് വർധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയിൽ നിന്ന് ഡീസൽ വില 80ലേക്ക് കടന്നു. വിദ്യാർഥികളുടേതടക്കം യാത്രാനിരക്ക് വർധിപ്പിക്കാതെ ഇനി പിടിച്ചുനിൽക്കാനാകില്ലെന്ന് ബസുമടകൾ പറയുന്നു. നികുതി പരിഷ്‌കരണവും മിനിമം ചാർജ് ദൂരപരിധി 5 കിലോമീറ്ററിൽ നിന്നും പകുതിയായി കുറയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *