റെയിൽവേയിൽ അറ്റകുറ്റപ്പണി; കേരളത്തിൽ 14 ട്രെയിൻ സർവീസുകൾ റദ്ദാക്കി

റെയിൽപാതകളിൽ കൂടുതൽ ലൈൻ ബ്ലോക്കുകകൾക്കായുള്ള പണി നടക്കുന്ന സാഹചര്യത്തിൽ 14 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ട്രെയിനുകളാണ് കൂടുതലും റദ്ദാക്കിയിരിക്കുന്നത്. ബാക്കിയുള്ള ട്രെയിനുകൽ ഒന്നര മണിക്കൂർ വരെ വൈകിയോടും

റദ്ദാക്കിയ ട്രെയിനുകൾ

56370-എറണാകുളം ഗുരുവായൂർ പാസഞ്ചർ, 56375 ഗുരുവായൂർ എറണാകുളം പാസഞ്ചർ, 56373 ഗുരുവായൂർ തൃശ്ശൂർ പാസഞ്ചർ, 56374-തൃശ്ശൂർ ഗുരുവായൂർ പാസഞ്ചർ, 56377 ആലപ്പുഴ കായംകുളം പാസഞ്ചർ, 56380-കായംകുളം എറണാകുളം പാസഞ്ചർ, 56381 എറണാകുളം കായംകുളം പാസഞ്ചർ, 56387 എറണാകുളം കായംകുളം പാസഞ്ചർ(കോട്ടയം വഴി), 56388-കായംകുളം എറണാകുളം പാസഞ്ചർ(കോട്ടയം വഴി), 66308 കൊല്ലം എറണാകുളം മെമു(കോട്ടയം), 66309 എറണാകുളം കൊല്ലം മെമു(ആലപ്പുഴ), 66611 എറണാകുളം പാലക്കാട് മെമു, 66612 പാലക്കാട് എറണാകുളം മെമു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *