പേരിന് പോലും ഒരെണ്ണമില്ല; ഉപതെരഞ്ഞെടുപ്പിൽ കല്യശ്ശേരിയിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്

  • 138
    Shares

കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാം പീടിക വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്. പേരിന് പോലും ഒരു വോട്ടെങ്കിലും വാർഡിൽ നിന്ന് നേടാൻ ബിജെപിക്ക് സാധിച്ചില്ല.

എൽഡിഎഫിലെ ഡി രമയാണ് വാർഡിൽ വിജയിച്ചത്. ആകെ 739 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ രമക്ക് 622 വോട്ടും യുഡിഎഫ് സ്ഥാനാർഥി ലതക്ക് 117 വോട്ടും ലഭിച്ചു. വാർഡിലുള്ള വോട്ടർമാരിൽ 739 പേർ മാത്രമാണ് വോട്ട് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *