ഉപതെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷനിലെ യുഡിഎഫ് കുത്തക വാർഡിൽ എൽഡിഎഫിന് അട്ടിമറി ജയം

  • 52
    Shares

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലെ വൈറ്റില ജനത വാർഡിൽ എൽ ഡി എഫിന് അട്ടിമറി ജയം. ബൈജു തോട്ടാളിയാണ് വിജയിച്ചത്. യുഡിഎഫിന്റെ ഷെൽബി ആന്റണിയെയാണ് ബൈജു പരാജയപ്പെടുത്തിയത്. കെ പി സി സി ജനറൽ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *