മലപ്പുറം കാവനൂരിൽ ലീഗിന്റെ സീറ്റ് പിടിച്ചെടുത്തു, പഞ്ചായത്ത് ഭരണം എൽഡിഎഫിന്; തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണവും യുഡിഎഫിന് നഷ്ടപ്പെട്ടു

Loading...
  • 43
    Shares

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് എൽ ഡി എഫ് തരഗം. കാവനൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചു. ലീഗ് സ്ഥാനാർഥിയെയാണ് എൽഡിഎഫ് പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ ഷാഹിന 40 വോട്ടുകൾക്കാണ് വാർഡിൽ വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

തിരൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി സി ഒ ബാബുരാജ് വിജയിച്ചു. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണവും യുഡിഎഫിന് നഷ്ടപ്പെട്ടു

ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ സുകുമാരിയമ്മ 102 വോട്ടുകൾക്ക് വിജയിച്ചു. ആലപ്പുഴ നഗരസഭ ജില്ലാ കോടതി വാർഡിൽ കോൺഗ്രസ് വിമതൻ ബി മെഹബൂബ് വിജയിച്ചു. കായംകുളം നഗരസഭാ 12ാം വാർഡ് എൽഡിഎഫ് നിലനിർത്തി. കൈനകരി പഞ്ചായത്ത് ഭജനമഠം വാർഡും എൽഡിഎഫ് നിലനിർത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *