ശബരിമല സമരം നടന്ന റാന്നിയിലെ വാർഡിൽ ബിജെപിക്ക് ലഭിച്ചത് 9 വോട്ട്; വാർഡിൽ എൽ ഡി എഫ് ജയം

ശബരിമല യുവതി പ്രവേശനത്തിന്റെ പേര് പറഞ്ഞ് നടത്തിയ സമരം നടന്ന റാന്നിയിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നാണംകെട്ട പ്രകടനം. വാർഡിൽ ഒമ്പത് വോട്ടുകളാണ് വാർഡിൽ ബിജെപിക്ക് ലഭിച്ചത്. അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാർഡ് നെല്ലിക്കാമണ്ണിലാണ് ബിജെപിക്ക് ഒമ്പത് വോട്ട് ലഭിച്ചത്.

വാർഡ് യുഡിഎഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തു. എൽ ഡി എഫ് സ്ഥാനാർഥി മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ഇവിടെ വിജയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *