39 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നവംബർ 29ന് ഉപതെരഞ്ഞെടുപ്പ്

  • 13
    Shares

29 തദ്ദേശ സ്വയം ഭരണ വാർഡുകളിലേക്ക് നവംബർ 29ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ 27 ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടക്കും

എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും പത്തനംതിട്ട ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും എറണാകുളം തൃശ്ശൂർ മലപ്പുറം വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാർഡുകളിലും തിരുവനന്തപുരം കോർപറേഷൻ ഒരു വാർഡിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *