ഉപതെരഞ്ഞെടുപ്പ്: തെക്കൻ ജില്ലകളിലെ നാല് വാർഡുകളിൽ മൂന്നിലും ബിജെപി രണ്ടാം സ്ഥാനത്ത്

Loading...
  • 126
    Shares

തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തെക്കൻ ജില്ലകളിലെ നാല് സീറ്റുകളിൽ മൂന്നിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം. രണ്ട് വാർഡുകളിൽ എൽ ഡി എഫും രണ്ട് വാർഡുകളിൽ യുഡിഎഫുമാണ് വിജയിച്ചത്.

എൽഡിഎഫ് രണ്ട് വാർഡുകളിൽ സീറ്റ് നിലനിർത്തിയപ്പോൾ ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. മാറ്റൊരു വാർഡ് യുഡിഎഫ് നിലനിർത്തി. തിരുവനന്തപുരത്തെ ഒറ്റശേഖര മംഗലത്തെ വാർഡിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. കഴിഞ്ഞ തവണ 36 വോട്ടുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 181 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയി.

കൊല്ലം ബ്ലോക്ക് പഞ്ചായത്ത് പെരുമൺ വാർഡിൽ എൽഡിഎഫ് 1055 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. റാന്നി പഞ്ചായത്തിലെ പുതുശ്ശേരിമല വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തിയപ്പോൾ 298 വോട്ടുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *