മറ്റൊരു പുരുഷാധിപത്യം കൂടി തകരുന്നു; സർക്കാർ വാഹനങ്ങളിൽ ഇനി വനിതകൾക്കും ഡ്രൈവർമാരാകാം

സർക്കാർ സർവീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി മുതൽ വനിതകൾക്കും ഡ്രൈവർമാരാകാം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി

നിലവിലെ നിയമങ്ങളിൽ ഉചിതമായ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മറ്റൊരു പുരുഷാധിപത്യ പ്രവണത കൂടി താഴെ വീണതായി തോമസ് ഐസക് ട്വീറ്റ് ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *