കേബിൾ ഓപറേറ്റർമാർ വ്യാഴാഴ്ച സിഗ്നൽ ഓഫ് ചെയ്ത് സമരം നടത്തും

Loading...
  • 7
    Shares

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ കേബിൾ ഓപറേറ്റർമാർ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി സിഗ്നൽ ഓഫ് ചെയ്ത് സമരം നടത്തും. 24 മണിക്കൂറാണ് സിഗ്നൽ ഓഫ് ചെയ്യുക. സംയുക്ത സമിതിയുടേതാണ് സമരം.

പേ ചാനൽ നിരക്ക് 19 ൽ നിന്ന് 10 രൂപയാക്കുക, കേബിൾ വരിക്കാരുടെ 18 ശതമാനം ജി എസ് ടി അഞ്ച് ശതമാനമാക്കുക, അടിസ്ഥാനനിരക്ക് 150 ചാനലുകൾക്ക് 200 രൂപയാക്കുക, വൈദ്യുതി തൂണുകളുടെ വാടക കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *