കോഴിക്കോട് വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം; സാധ്യതാ റിപ്പോർട്ട് തയ്യാറാക്കി

Loading...

കോഴിക്കോട് വിമാനത്താവളം അടക്കം പത്ത് വിമാനത്താവളങ്ങൾ കൂടി സ്വകാര്യ വത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. സാധ്യതാ റിപ്പോർട്ട് തയ്യാറാക്കി ആദ്യഘട്ട പരിശോധനകൾക്ക് എയർപോർട്ട് അതോറിറ്റി തുടക്കമിട്ടു. ജുലൈ 22ന് ചേർന്ന യോഗത്തിലാണ് തീരുമാനം

ഓരോ വിമാനത്താവളങ്ങളുടെയും സാധ്യതകൾ, സവിശേഷതകൾ, പ്രശ്‌നങ്ങൾ തുടങ്ങിയവ വിശദീകരിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് യൂനിറ്റിനോട് നിർദേശിച്ചിട്ടുണ്ട്. കോഴിക്കോടിന് പുറമെ തൃച്ചി, വാരണാസി, അമൃത്സർ, ഭുവനേശ്വർ, പട്‌ന, ഇൻഡോർ, കോയമ്പത്തൂർ, റായ്പൂർ, റാഞ്ചി വിമാനത്താവളങ്ങളാണ് പട്ടികയിലുള്ളത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനിടെ ജനവികാരം ഉയരുന്നതിനിടെയാണ് കോഴിക്കോടും പട്ടികയിലേക്ക് വരുന്നത്. വിമാനത്താവളം വിട്ടുകൊടുക്കുന്നതിൽ കേരളം പക്ഷേ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *