കോഴിക്കോട് വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ നിന്ന് താഴേക്ക് ചാടി മരിച്ചു

  • 12
    Shares

കോഴിക്കോട് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കളന്തോട് എംഇഎസ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ചാടിയത്. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.

മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിദ(17)യാണ് മരിച്ചത്. ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നുമാണ് ഹർഷിദ താഴേക്ക് ചാടിയത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *