കോഴിക്കോട് വീണ്ടും പനിമരണം; എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

  • 6
    Shares

പേരാമ്പ്ര മേപ്പയ്യൂർ സ്വദേശി മുജീബിന്റെ മരണ കാരണം എച്ച് 1 എൻ 1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിലാണ് സ്ഥിരീകരണം. മുജീബിന്റേത് നിപ വൈറസ് ബാധയാണെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു

മുജീബിന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ തുടർന്നാണ് ഭാര്യയുടേതടക്കമുള്ള സ്രവം മണിപ്പാലിലേക്ക് പരിശോധനക്ക് അയച്ചത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *