കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ വീണ്ടും മലവെള്ളപ്പാച്ചിൽ

Loading...
  • 9
    Shares

കോഴിക്കോട് കണ്ണപ്പൻ കുണ്ടിൽ വീണ്ടും മലവെള്ളപ്പാച്ചിൽ. വനത്തിൽ ഉരുൾപൊട്ടിയതാകാം മലവെള്ളപ്പാച്ചിലുണ്ടാകാൻ കാരണമെന്ന് കരുതുന്നു. പ്രളയകാലത്ത് ഏറെ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് കണ്ണപ്പൻകുണ്ട്

ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ഇവിടെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കോഴിക്കോടിന്റെ മലയോര മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്.

പ്രളയകാലത്ത് പുഴ വഴി മാറി ഒഴുകിയതിനെ തുടർന്ന് നിരവധി വീടുകളാണ് പ്രദേശത്ത് ഒഴുകിപ്പോയത്. മഴ മാറിയതോടെ വറ്റിവരണ്ട പുഴയിലൂടെയാണ് ഇപ്പോൾ മലവെള്ളം കുതിച്ചൊഴുകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *