കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

  • 5
    Shares

കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ഉത്തർപ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. ജയ്‌സിംഗിന്റെ ബന്ധു ഭരതിനെ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്യപിച്ചുണ്ടായ കലഹത്തെ തുടർന്ന് ഭരത് ജയ്‌സിംഗ് യാദവിന്റെ തലക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വെട്ടുകല്ലെടുത്താണ് ജയ്‌സിംഗിന്റെ തലക്കടിച്ചത്. സംഭവം നടക്കുമ്പോൾ ഇവരുടെ മറ്റൊരു ബന്ധുവായ ജിതേന്ദ്രനും ഒപ്പമുണ്ടായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *