തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശിയെ എൻ ഐ എ കസ്റ്റഡിയിലെടുത്തു

  • 8
    Shares

തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ ഐ എയുടെ കസ്റ്റഡിയിൽ. കൊടുവള്ളി വട്ടക്കണ്ടത്തിൽ ഷൈബുവിനെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്.

കൊച്ചിയിൽ നിന്നുള്ള എൻ ഐ എ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് ഷൈബു ഖത്തറിൽ നിന്നും കരിപ്പൂരിൽ ഇറങ്ങിയത്. ഷൈബുവിനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് കൊണ്ടുപോയിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *