മിഠായിത്തെരുവിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നു; കനത്ത പോലീസ് സുരക്ഷ

  • 23
    Shares

തൊഴിലാളി സംഘടനകൾ 48 മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. കനത്ത പോലീസ് സുരക്ഷയിലാണ് മിഠായിത്തെരുവിലെ കടകൾ തുറന്ന് പ്രവർത്തിക്കുന്നത്.

നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം സംഘപരിവാർ സംസ്ഥാനത്ത് നടത്തിയ ആഭാസ ഹർത്താലിൽ നിരവധി കടകൾക്ക് നേരെ ആക്രമണങ്ങൾ നടന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *