കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ-എംഎസ്എഫ് സംഘർഷം; എട്ട് വിദ്യാർഥികൾക്ക് പരുക്ക്

Loading...
  • 15
    Shares

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ- എംഎസ്എഫ് സംഘർഷം. സി സോൺ കലോത്സവത്തെ ചൊല്ലിയാണ് സംഘർഷം. കലോത്സവത്തിൽ എംഎസ്എഫ് ഭരിക്കുന്ന യൂനിയനിലുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം നൽകിയില്ലെന്ന് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ വിസി നടപടി എടുത്തില്ലെന്ന് ആരോപിച്ച് എംഎസ്എഫ് അദ്ദേഹത്തെ ഉപരോധിക്കുകയും പൂട്ടിയിടുകയും ചെയ്തിരുന്നു

അഭിമന്യുവിന്റെ അച്ഛനും അമ്മയും ചേർന്നാണ് സി സോൺ കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇത് എസ് എഫ് ഐ മേളയാക്കി മാറ്റിയെന്ന് എംഎസ്എഫ് ആരോപിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ എസ് എഫ് ഐ പ്രവർത്തകർ വി സിയെ പൂട്ടിയിട്ട മുറിയ്ക്ക് സമീപത്തേക്ക് എത്തുകയും സംഘർഷമുടലെടുക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *