ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം പി എസ് സി വഴിയാക്കും; മുഖ്യമന്ത്രി നിർദേശം നൽകി

Loading...
  • 4
    Shares

പോലീസിലെ ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം പി എസ് സി വഴിയാക്കും. ഇതിനായുള്ള ചടങ്ങൾ അടിയന്തരമായി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ ചടങ്ങൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഭരണപരിഷ്‌കാര വകുപ്പ്.

ക്യാംപ് ഫോളോവർമാരുടെ നിയമനം 2011ൽ പി എസ് സിക്ക് വിട്ടിരുന്നു. എന്നാൽ സ്‌പെഷ്യൽ റൂൾസ് രൂപീകരിക്കാത്തതിനാൽ നിയമനം നടത്താൻ പി എസ് സിക്ക് സാധിച്ചിരുന്നില്ല. നിലവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനവും താത്കാലിക നിയമനവുമാണ് നടക്കുന്നത്.

സ്‌പെഷ്യൽ റൂൾസ് വരുന്നതോടെ ഇനിയുള്ള നിയമനങ്ങൾ പി എസ് സി വഴിയാകും. നിയമനം പി എസ് സി വഴിയാക്കണമെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു

നിയമനത്തിനായുള്ള കരട് ചട്ടങ്ങളുടെ മാതൃക ഇപ്പോൾ നിലവിലുണ്ടെന്നും ഇത് കാലോചിതമായി പരിഷ്‌കരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *