ക്യാപ്റ്റൻ രാജു അന്തരിച്ചു

  • 17
    Shares

പ്രശസ്ത നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചി ആലിൻചുവട്ടിലെ വസതിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.

വില്ലനായും സഹനടനായും കൊമേഡിയനായും 500ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകൾ സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം വേഷമിട്ടു. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് എത്തിച്ച് ചികിത്സ തുടർന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *