വിമാനയാത്രക്കിടെ ക്യാപ്റ്റൻ രാജുവിന് ഹൃദയാഘാതം; വിമാനം അടിയന്തരമായി മസ്‌കത്തിലിറക്കി

  • 26
    Shares

അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ചലചിത്ര താരം ക്യാപ്റ്റൻ രാജുവിന് ഹൃദയാഘാതം. വിമാനത്തിൽ വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഇതേ തുടർന്ന് വിമാനം അടിയന്തരമായി മസ്‌കത്ത് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു

ക്യാപ്റ്റൻ രാജുവിനെ മസ്‌കത്ത് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധന നടന്നുവരികയാണ്. വിദഗ്ധ ചികിത്സക്ക് അദ്ദേഹത്തെ വിധേയനാക്കിയിരിക്കുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *