ബോട്ടുകൾ പിടിച്ചെടുക്കാൻ മന്ത്രി ജി സുധാകരൻ നിർദേശിച്ചു; വിട്ടുകൊടുക്കാത്ത ഉടമകളെ അറസ്റ്റ് ചെയ്യും

  • 24
    Shares

രക്ഷാപ്രവർത്തനത്തിനായി വേമ്പനാട്ട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർദേശം നൽകി. പ്രളയക്കെടുതി അതിരൂക്ഷമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും വിട്ടുനനൽകാത്ത ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും ബോട്ട് ഓടിക്കാൻ തയ്യാറാകാത്ത എല്ലാ ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കാനും മന്ത്രി നിർദേശിച്ചു


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *