ആലപ്പുഴയിൽ ബസുമായി കൂട്ടിയിടിച്ച കാർ കത്തി ഡോക്ടർ മരിച്ചു

  • 10
    Shares

ആലപ്പുഴയിൽ ബസുമായി കൂട്ടിയിടിച്ച്‌ കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനി പാർവതി മരിച്ചു. ഡോക്ടറാണ് പാർവതി. ഞായറാഴ്ച രാവിലെയാണ് അപകടം

കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് കാറിലിടിച്ചത്. ഇടിയെ തുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിതിൻ ബാബുവിന് ഗുരുതരമായി പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്‌

Leave a Reply

Your email address will not be published. Required fields are marked *