ആലപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങൾ രാത്രിയിൽ അടിച്ചുതകർത്തു

Loading...
  • 10
    Shares

ആലപ്പുഴയിൽ വാടയ്ക്കൽ മുതൽ മാളിക മുക്ക് വരെയുള്ള പാതയിൽ നിർത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങൾ രാത്രിയിൽ അടിച്ചുതകർത്തു. കാറുകളും ഓട്ടോ റിക്ഷകളും ട്രാവലറുകളുമാണ് തകർത്തത്. രാത്രി ഒന്നരയോടെ പിക്കപ് വാനിലെത്തിയ സംഘം വാഹനങ്ങൾ അടിച്ചു തകർക്കുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *