കർദിനാൾ മാർ ജോർജ് ആലഞ്ചേരി വീണ്ടും എറണാകുളം-അങ്കമാലി രൂപത അധ്യക്ഷൻ; വത്തിക്കാൻ ഉത്തരവിറക്കി

Loading...

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വീണ്ടും എറണാകുളം-അങ്കമാലി അതിരൂപതാ അധ്യക്ഷനായി നിയമിച്ച് വത്തിക്കാൻ ഉത്തരവിറക്കി. ഭൂമി വിവാദത്തെ തുടർന്ന് ആലഞ്ചേരിയെ അതിരൂപതാ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പുതിയ ഉത്തരവോടെ വ്യാജരേഖാ കേസിൽ ആരോപണവിധേയനായ ബിഷപ് ജേക്കബ് മനത്തേടത്ത് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ പദവിയൊഴിഞ്ഞു

വിവാദ ഭൂമിയിടപാട് കേസിൽ ആലഞ്ചേരിക്ക് കെ സി ബി സി ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഭൂമി വിൽപ്പനയിൽ ആരോപിക്കപ്പെടുന്ന പോലെ അഴിമതിയുണ്ടായിട്ടില്ലെന്ന നിഗമനത്തിലായിരുന്നു കെ സി ബി സിയുടെ നടപടി.

അതേസമയം കേസിൽ ആലഞ്ചേരി അന്വേഷണം നേരിടുന്നുണ്ട്. മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *