വൈദികരുടെ സമരരീതി സഭക്ക് ചേർന്നതല്ല, മറുപടി പറഞ്ഞാൽ സഭ തന്നെ വീണുപോകും: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Loading...

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ നടത്തിയ സമരത്തിനെതിരെ വിമർശനവുമായി കർദിനാൾ ആലഞ്ചേരി. ജോർജ് ആലഞ്ചേരിക്കെതിരെയാണ് വൈദികർ സമരം നടത്തിയത്. സമരരീതിയിൽ വേദനയുണ്ട്. ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധം. സഭയെ ഓർത്ത് മാത്രമാണ് മറുപടി നൽകാത്തതെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു

എല്ലാത്തിനും മറുപടി പറഞ്ഞാൽ സഭ തന്നെ വീണുപോകും. പ്രതിഷേധിച്ച വൈദികരെ സിനഡ് തിരുത്തുമെന്നും ജോർജ് പറഞ്ഞു. കർദിനാൾ അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടായിരുന്നു വൈദികരുടെ പ്രതിഷേധം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *