വ്യാജരേഖ കേസ്: എറണാകുളം-അങ്കമാലി അതിരൂപതാ പള്ളികളിൽ കർദിനാൾ ആലഞ്ചേരിക്കെതിരായ സർക്കുലർ വായിച്ചു.

Loading...

വ്യാജരേഖാ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സർക്കുലർ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിച്ചു. രൂപത ജനറലാണ് സർക്കുലർ ഇറക്കിയത്. സർക്കുലറിനെതിരെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു.

വ്യാജരേഖ ചമയക്കാൻ വൈദികർ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് സർക്കുലർ പറയുന്നു. മാർ ജേക്കബ് മനത്തേടത്തിനെയും ഫാ. പോൾ തേലക്കാട്ടിനെയും പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കാത്തതാണ് സർക്കുലർ ഇറക്കാൻ കാരണം.

അറസ്റ്റിലായ ആദിത്യനെ മർദിച്ചാണ് വൈദികർക്കെതിരെ മൊഴി കൊടുപ്പിച്ചതെന്നും സർക്കുലറിൽ അതിരൂപതാ വികാരി ജനറൽ ആരോപിക്കുന്നു. സിബിഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തി സത്യം പുറത്തുകൊണ്ടു വരണമെന്നും ഇതിൽ ആവശ്യപ്പെടുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *