ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം; കോട്ടയം കാരിത്താസ് ആശുപത്രി യുവമോർച്ച പ്രവർത്തകർ അടിച്ചു തകർത്തു

Loading...

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിക്കെതിരെ യുവമോർച്ച പ്രവർത്തകരുടെ ആക്രമണം. ഇന്ന് രാവിലെ പ്രതിഷേധവുമായി എത്തിയ യുവമോർച്ച പ്രവർത്തകർ ആശുപത്രി അടിച്ചു തകർത്തു.

ആശുപത്രിയുടെ ഉള്ളിൽ കയറിയ പ്രവർത്തകർ ജനൽച്ചില്ലുകൾ അടക്കം അടിച്ചുതകർക്കുകയായിരുന്നു. എച്ച് 1 എൻ 1 പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഇടുക്കി സ്വദേശി ജേക്കബ് തോമസ്(62) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ്, കാരിത്താസ്, മാതാ ആശുപത്രികളാണ് ജേക്കബ് തോമസിന് ചികിത്സ നിഷേധിച്ചത്. ആശുപത്രികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *