ജൂറി തീരുമാനം അന്തിമമാണ്, കാർട്ടൂൺ പുരസ്‌കാരത്തിൽ മാറ്റമില്ല: ലളിതകലാ അക്കാദമി

Loading...

ലളിതകലാ അക്കാദമി കാർട്ടൂൺ പുരസ്‌കാരത്തിൽ മാറ്റമില്ലെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്. പുരസ്‌കാരം പുന:പരിശോധിക്കണമെന്ന സർക്കാർ ആവശ്യം അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമാണെന്ന് നേമം പുഷ്പരാജ് അറിയിച്ചു.

നേരത്തെ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് അക്കാദമി നിർവാഹക സമിതിയും രംഗത്തെത്തിയിരുന്നു. കാർട്ടൂണിൽ മതനിന്ദ ഉണ്ടായിട്ടില്ലെന്ന് നിർവാഹക സമിതി ചൂണ്ടിക്കാട്ടി. മന്ത്രി എ കെ ബാലന്റെ ഇടപെടൽ അനവസരത്തിലുള്ളതാണെന്നും സമിതി വിലയിരുത്തിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *