ഗുരുദേവന്റെ കഴുത്തിൽ കയറിട്ടപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യം; ബിഷപിനെ തൊട്ടപ്പോൾ മതനിന്ദ: വോട്ടുബാങ്ക് രാഷ്ട്രീയമല്ലേയെന്ന് വെള്ളാപ്പള്ളി

ശ്രീ നാരായണ ഗുരുവിന്റെ പ്ലോട്ടിൽ കഴുത്തിൽ കയറിട്ട് നിന്ദിച്ചപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞവർ ബിഷപിനെതിരായ കാർട്ടൂൺ വരച്ചപ്പോൾ മതത്തെ തൊട്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വെള്ളാപ്പള്ളി നടേശൻ. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.

ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയെയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോഴും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നാണ് പറഞ്ഞത്. ബിഷപ് ഫ്രാങ്കോയുടെ കാർട്ടൂൺ വരച്ചപ്പോൾ അതിന് നൽകിയ അവാർഡ് പിൻവലിച്ചു. മതത്തെ തൊട്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു. ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *