തിരുവനന്തപുരത്ത് 17കാരനെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചിരുന്ന 45കാരിക്കെതിരെ കേസ്

Loading...

തിരുവനന്തപുരത്ത് 17കാരനെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചിരുന്ന 45കാരിക്കെതിരെ കേസ്. പോക്‌സോ പ്രകാരമാണ് കുട്ടിയുടെ ബന്ധു കൂടിയായ സ്ത്രീക്കെതിരെ കേസെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്

45കാരിയുടെ വീട്ടിൽ വിരുന്നതിന് പോയപ്പോഴാണ് ആദ്യം ഇവർ കൗമാരക്കാരനെ ലൈംഗികമായി ഉപയോഗിച്ചത്. പിന്നീട് കുട്ടി സ്ഥിരമായി ഇവരുടെ വീട്ടിൽ പോകുകയായിരുന്നു. സ്‌കൂളിൽ പോകാതെയായിരുന്നു കുട്ടി പലപ്പോഴും 45കാരിയുടെ വീട്ടിൽ പോയിരുന്നത്.

45കാരിയുടെ വീട്ടിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞ് കുട്ടി വീട്ടിൽ വാശി പിടിക്കുകയും അക്രമ സ്വഭാവം കാണിക്കുകയും ചെയ്തതോടെ വീട്ടുകാർ കൗൺസിലിംഗിന് ഏർപ്പെടുത്തുകയായിരുന്നു. പിന്നീടാണ് കുട്ടിയെ ലൈംഗികമായി ഇവർ പീഡിപ്പിച്ചിരുന്നുവെന്ന കാര്യം വ്യക്തമായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *