കേരളത്തിലെ വാട്‌സാപ്പ് ഹർത്താൽ സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ

Loading...
  • 8
    Shares

കേരളത്തിൽ നടന്ന വാട്‌സാപ്പ് ഹർത്താൽ സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. വി മുരളീധരൻ എംപി വിഷയം ഉയർത്തിക്കൊണ്ടുവന്നപ്പോഴാണ് മന്ത്രി പ്രതികരിച്ചത്

കത്തുവ സംഭവത്തിൽ പ്രതിഷേധിക്കാനെന്ന വ്യാജേന വാട്‌സാപ്പ് വഴി ഹർത്താലിന് ആഹ്വനം നടത്തുകയും ഹർത്താൽ ദിനത്തിൽ അഴിഞ്ഞാടുകയുമായിരുന്നു. എസ് ഡി പി ഐ, സംഘ്പരിവാർ പ്രവർത്തകരാണ് അന്നേ ദിവസം മോഷണമുൾപ്പെടെയുള്ള സാമുഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

വാട്‌സാപ്പ് ഹർത്താലിന് പുറമെ കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റ ചോർത്തിയതുമായി ബന്ധപ്പെട്ട വിഷയവും സിബിഐ അന്വേഷിക്കും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *