സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റിസൽട്ട് അറിയാനുള്ള സൈറ്റുകൾ ഇവയാണ്

ഈ വർഷത്തെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളിൽ ഫലം അറിയാം.

ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷൻ സൗകര്യം ലഭ്യമാക്കുന്നതിനായാണ് നേരത്തെ ഫലപ്രഖ്യാപനം നടത്തിയതെന്ന് സിബിഎസ്ഇ അറിയിച്ചു. മേയ് 2ന് സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *